Thursday, 5 December 2019

മുഹമ്മദ് അമ്മങ്കല്ല് നിര്യാതനായി



പെര്‍മുദെ: പൗരപ്രമുഖനും കര്‍ഷകനുമായ മുഹമ്മദ് അമ്മങ്കല്ല് (68) നിര്യാതാനായി. ഭാര്യ: ആഇശ. മക്കള്‍: അശ്‌റഫ്, ശംസുദ്ദീന്‍ (ഇരുവരും ദുബായ്), അബൂ സ്വാലിഹ് (എസ് എസ് എഫ് കുമ്പള ഡിവിഷന്‍ എച്ച് എസ് സെക്രട്ടറി), നസീറ. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍, റസിയ. 

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: