Thursday, 5 December 2019

മയ്യത്ത് നിസ്‌കരിക്കുക


പുത്തിഗെ :  കഴിഞ്ഞദിവസം നിര്യാതരായ മുഹമ്മദ് അമ്മങ്കല്ല് പെര്‍മുദെ, ജി.യു. യുസുഫ് ബാഡൂര്‍, സാറ ഊജംപദവ്, നഫീസ കനിയാല എന്നിവരുടെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ഥിച്ചു. 


SHARE THIS

Author:

0 التعليقات: