Friday, 6 December 2019

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സുന്നി മദ്രസക്ക് കുറ്റിയടിച്ചു


കോഴിക്കോട്: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ കോഴിക്കോട് കൂളിമാടിലുള്ള അഹ്ദല്‍ മസ്ജിദിന്റെ നേതൃത്വത്തില്‍ പുതുതായി നിര്‍മിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സുന്നി മദ്രസക്ക് കുറ്റിയടിച്ചു. 
സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. 


സയ്യിദ് ഖാസിം അഹ്ദല്‍, എ.ജെ.കെ. തങ്ങള്‍, പൂകുഞ്ഞികോയ തങ്ങള്‍, സയ്യിദ് സല്‍മാനുല്‍ ഫാരിസി,  കീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, ജുനൈദ് സഖാഫി മമ്പാട്, സലീം മുസ്ലിയാര്‍ എളമരം, വൈതല അബ്ദുല്ല ഹാജി, സീതി ഹാജി, ഇ. എ മൊയ്തീന്‍ ഹാജി, അബ്ദുല്‍ ലത്തീഫ്. ഇ, നിയാസ് തങ്ങള്‍, മുജീബ് റഹ്മാന്‍ ടി.വി, മുജീബ് റഹ്മാന്‍ ഇ തുടങ്ങി വിവിധ സദാത്തീങ്ങളും നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.




SHARE THIS

Author:

0 التعليقات: