Friday, 6 December 2019

എസ് എസ് എഫ് കര്‍ണൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു


ഗാളിമുഖ: എസ് എസ് എഫ് കര്‍ന്നൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‌സില്‍  യൂണിറ്റ് പ്രസിഡന്റ് ഹസ്സന്‍ എന് എം അധ്യക്ഷത വഹിച്ച പരിവാടി എസ് വൈ എസ് പളളങ്കോട് സര്‍കള്‍ സെക്രട്ടറി ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ എം എ ജനറല്‍ രിപോര്‍ട്ടും ഉമറുല്‍ ഫാറൂഖ് സാമ്പത്തിക രിപോര്‍ട്ടും മറ്റു സെക്രട്ടറിമാര്‍ സമിതി രിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

സെക്ടര്‍  ജനറല്‍ സെക്രട്ടറി ശാഹുല്‍ ഹമീദ് കൗണ്‌സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി, പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു..
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് : ഫസല്‍ മുസ്ലിയാര്‍ എം എ, ജനറല്‍ സെക്രട്ടറി : സഹദ് ഇബ്രാഹിം, ഫൈനാന്‌സ് സെക്രട്ടരി : റഷീദ് കെ സി,  സെക്രട്ടറിമാര്‍ : ഉവൈസ് ( Q&D),  ഇര്‍ഷാദ്  (വിസ്ഡം)
സാദിഖ് (ടീന്‍ സ്റ്റാര്‍), ഫര്‍ജാന്‍ (മഴവില്‍)
എന്നിവരേ  തിരഞ്ഞടുത്തു.


SHARE THIS

Author:

0 التعليقات: