Wednesday, 4 December 2019

മഴവില്‍ മെമ്പര്‍ഷിപ്പ്: മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു


മൊഗ്രാല്‍ പുത്തൂര്‍: മണ്ണിലിറങ്ങാം മഴവില്ലാകാം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് മഴവില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ തല ഉദ്ഘാടനം സെക്ടറിലെ കോട്ടക്കുന്ന് യൂണിറ്റില്‍നടന്നു. 

കേരള മുസ്ലിം ജമാഅത്ത് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ നടന്ന ഉദ്ഘാടന സംഘമത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ബാദുഷ ഹാദി സഖാഫി,അഷ്‌റഫ് ബള്ളൂര്‍,ഷാനിഫ് എരിയാര്‍,ജവാദ് മൊഗ്രാല്‍ പുത്തൂര്‍,ശൈഷാദ് മജല്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: