Tuesday, 31 December 2019

ജില്ലാ എസ് വൈ എസ് പൗര സഭ വ്യാഴാഴ്ച


Image result for sys flags

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജില്ലയിലെ പൗര പ്രമുഖര്‍ ഒത്തു കൂടുന്നു. വ്യാഴം ഉച്ചക്ക് 2.30 ന് നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ പ്രാസ്ഥനിക നേതാക്കള്‍ക്കു പുറമെ പ്രധാന ഉമറാക്കളും സംബസിക്കും.

പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട്  പറയുന്നു എന്ന സന്ദേശത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ മുന്നോടിയായി നടപ്പാലിക്കുന്ന കര്‍മ പദ്ധതി ചര്‍ച്ച ചെയ്യും.

അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തും

സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദിന്‍ ബുഖാരി, സഅദി പി.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍,  സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് ജഅ്ഫര്‍ സ്വദിഖ് മാണിേക്കാത്ത്, സയ്യിദ് അബ്ദുല്‍ കരീം ഹാദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹുസൈന്‍ സഅദി കെ.സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍ അശ്‌റഫ് സഅദി ആരിക്കാടി പ്രസംഗിക്കും


SHARE THIS

Author:

0 التعليقات: