Thursday, 5 December 2019

എസ്.വൈ.എസ് റോഡ് ഷോക്ക് സീതാംഗോളിയില്‍ സ്വീകരണം


സീതാംഗോളി : ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണാര്‍ത്ഥം എസ്.വൈ.എസ് കാസറഗോഡ് ജില്ലാ കമ്മിറ്റി സഘടിപിച്ച റോഡ് ഷോക്ക്  എസ്.വൈ.എസ് കുമ്പള സോണ്‍ സീതാംഗോളി യില്‍ വച്ച് സ്വീകരണം നല്‍കി .

യോഗം കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ ഉദ്ഘാടനം ചെയ്തു .കെ.എസ്.ആറ്റകോയ തങ്ങള്‍ പഞ്ചിക്കല്‍ ,ജലാലുദ്ധീന്‍ തങ്ങള്‍,  ജഅ്ഫര്‍ തങ്ങള്‍ കാഞ്ഞങ്ങാട്,ഹംസ മിസ്ബാഹി ഓട്ടപടവ്,അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ,മൂസ സഖാഫി കളത്തൂര്‍ ,സയ്യിദ് മുനീറുല്‍ അഹ്ദല്‍,ഇബ്രാഹിം സഖാഫി ,ലത്തീഫ് സഖാഫി ,റഹീം സഖാഫി അമ്പേരി ,സഈദ് മാസ്റ്റര്‍ പര്‍ളാഡം ,ലത്തീഫ് കളത്തൂര്‍ ,അബ്ദുല്‍ 
റഹിമാന്‍ സഅദി,അസീസ് സഅദി സംബന്ദിച്ചു .


SHARE THIS

Author:

0 التعليقات: