Wednesday, 1 January 2020

കടയില്‍ കയറി വര്‍ക്ക് ഷോപ്പ് ഉടമയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി

നീലേശ്വരം: കടയില്‍ കയറി വര്‍ക്ക് ഷോപ്പ് ഉടമയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. തീര്‍ത്ഥങ്കരയിലെ വര്‍ക്ക് ഷോപ്പ് ഉടമ ടി ശോഭിത്ത് ആണ് ആക്രമണത്തിന് ഇരയായത്. കടയില്‍ അതിക്രമിച്ചുകയറി രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ശോഭിത്ത് പരാതിപ്പെട്ടു. ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്


SHARE THIS

Author:

0 التعليقات: