Wednesday, 8 January 2020

ദാറുല്‍ ഇഹ്സാന്‍ ജനറല്‍ ബോഡി 11ന്

ബദിയടുക്ക: ബദിയടുക്ക ഹസനാബാദില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഇഹ്സാന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 11 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നടക്കും. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്കയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവംഉദ്ഘാടനം ചെയ്യും. ബഷീര്‍ സഖാഫി കൊല്യ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 


SHARE THIS

Author:

0 التعليقات: