Saturday, 4 January 2020

കോഴിക്കോട് ജില്ലാ സഖാഫി ശൂറക്ക് നവ സാരഥികള്‍


Related imageകാരന്തൂര്‍: മര്‍കസു സഖാഫത്തി സുന്നിയ്യ  43- ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി   കേന്ദ്ര സഖാഫി ശൂറ പത്തിന കര്‍മ്മ പദ്ധതികള്‍ ഭംഗിയായി നടത്തുവാന്‍ ജില്ലാ സഖാഫി ശൂറ പുന: സംഘടിപ്പിച്ചു. 


കോഴിക്കോട് ജില്ലാ  നവ സാരഥികള്‍കളായി  സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി ( ചെയര്‍മാന്‍), ഇസ്മാഈല്‍ സഖാഫി പെരുമണ്ണ , അബ്ദുല്ല സഖാഫി മലയമ്മ , അബ്ദു റഷീദ് സഖാഫി കുറ്റ്യാടി  ( വൈസ് ചെയര്‍മാന്‍),അലവി സഖാഫി കായലം ( ജനറല്‍ കണ്‍വീനര്‍), ഒ എം ബഷീര്‍ സഖാഫി മുണ്ടുപാറ, നാസര്‍ സഖാഫി അമ്പലക്കണ്ടി ,ഇസ്സുദ്ധീന്‍ സഖാഫി പുല്ലാളൂര്‍ ( ജോയിന്റ് കണ്‍വീനര്‍), ശുകൂര്‍ സഖാഫി വെണ്ണക്കോട് (ഫിനാന്‍സ് സെക്രട്ടറി  ).എന്നിവരെ തെരെഞ്ഞെടുത്തു .

വിവിദ സോണ്‍ കോഡിനേറ്റര്‍മാരായി യഥാക്രമം സലീം സഖാഫി കൈമ്പാലം (ഫറോക്ക്), സമദ് സഖാഫി മായനാട് (കോഴിക്കോട്), മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍ (കുന്നമംഗലം), ജബ്ബാര്‍ സഖാഫി കക്കാട് (മുക്കം), ഉമര്‍ സഖാഫി മാങ്ങാട് (കൊടുവള്ളി), നാസര്‍ സഖാഫി പൂന്നൂര്‍ (പൂനൂര്‍ ),ജഅഫര്‍ സഖാഫി അണ്ടോണ (താമരശ്ശേരി ) , അബ്ദുറഹ്മാന്‍ സഖാഫി കാന്തപുരം (ബാലുശ്ശേരി ), ഫസല്‍ സഖാഫി (നരിക്കുനി), നാസര്‍ സഖാഫി പയ്യോളി (കൊയിലാണ്ടി), വി പി എം മുഹമ്മദ് സഖാഫി (വടകര), സിദ്ദീഖ് സഖാഫി എടവരാട് (പേരാമ്പ്ര ),സിറാജ് സഖാഫി ചേരാപുരം (കുറ്റ്യാടി), ഉബൈദുല്ല സഖാഫി കുഴിദേരി (നാദാപുരം )  എന്നിവരെയും തെരെഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: