Friday, 3 January 2020

മികച്ച ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നല്ല പാഠം ക്ലബിന്.

കാസര്‍കോട്: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മേര്‍സ് വെല്‍ഫെയര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റിന്റെ 2019-20 വര്‍ഷത്തെ മികച്ച ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നല്ല പാഠം ക്ലബിന്.

കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് കാര്‍ഷിക വകുപ്പ് മന്ത്രി അഡ്വ. സുനില്‍ കുമാര്‍ അവാര്‍ഡ് സമ്മാനിക്കും.


SHARE THIS

Author:

0 التعليقات: