Wednesday, 15 January 2020

മുഹിമ്മാത്തില്‍ പ്രീ എക്സ്പാറ്റ് കോണ്‍ഫറന്‍സ് സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളില്‍ നിന്ന് പ്രവാസ ജീവിതം വിരമിച്ച് നാട്ടില്‍ സേവനം ചെയ്യുന്ന പൂര്‍വ്വ പ്രവാസികളുടെ സംഗമം മുഹിമ്മാത്തില്‍ സമാപിച്ചു. 

ഹാജി അമീര്‍ അലി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ മിസ്ബായി ഓട്ടപദവ് വിഷയാവതരണം നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: