Wednesday, 1 January 2020

ബി എ മുഹമ്മദ് ഹാജി വലിയമൂല നിര്യാതനായി

ആലംപാടി: പഴയകാല കര്‍ഷകനും ദീര്‍ഘകാലം വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് കാര്യദര്‍ശിയുമായ ബി എ മുഹമ്മദ് ഹാജി വലിയമൂല (93) നിര്യാതനായി.

ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: ബീവി, ആഇശ, ഖദീജ, അബ്ദുല്ല, മൊയ്തു, ഉമര്‍ (മൂവരും ബിസിനസ്), അഹ്മദ് സഅദി (എസ് വൈ എസ് കാസര്‍കോട് സോണ്‍ വൈസ് പ്രസിഡന്റ്), മുഹമ്മദ് ശാഫി, അബ്ദുസത്താര്‍, അബ്ദുല്‍ ഖാദിര്‍ മദനി (എസ് വൈ എസ് സംഘടനാകാര്യ സെക്രട്ടറി, ചെങ്കള സര്‍ക്കിള്‍), അബൂബക്കര്‍ സിദ്ദീഖ് സഅദി (ഇമാം മൈമൂന്‍ നഗര്‍ മസ്ജിദ്). മരുമക്കള്‍: അബ്ബാസ് കുബ്റ, അബ്ദുല്‍ ഖാദര്‍ ചെങ്കള, ഹസന്‍ ഫൈസി, ജൗഷിര്‍ മംഗല. 

മയ്യത്ത് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഖിളര്‍ ജുമാ മസ്ജിദ് വലിയമൂലയില്‍.


SHARE THIS

Author:

0 التعليقات: