Thursday, 2 January 2020

അംഗഡിമൊഗറിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഖത്തീബ് നഗറിലെ മലരികെ പി.അബ്ദുല്‍ ഖാദര്‍ (82) നിര്യാതനായി. പഴയകാല സീമാനായിരുന്നു. പരേതനായ നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകള്‍ ആയിഷ നാങ്കിയാണ് ഭാര്യ.

മക്കള്‍ : അബ്ദുല്‍ ജമാല്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ സത്താര്‍, അബ്ദുറസാക്ക്, അബ്ദുല്‍ കബീര്‍, സുബൈദ. മരുമകന്‍: അഷ്റഫ് ഐവ.  ഖബറടക്കം രാവിലെ 11 മണിക്ക് അംഗഡി മുഗര്‍ ജുമാ മസ്ജിദില്‍


SHARE THIS

Author:

0 التعليقات: