Sunday, 26 January 2020

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉദുമ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാങ്ങാട് കൂള്ളിക്കുന്നിലെ ഖാദര്‍- ആഷിഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.

തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി ശ്വാസതടസമുണ്ടായ കുഞ്ഞിനെ ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും
വെന്റിലേറ്ററിന്റെ സഹായം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: