Friday, 3 January 2020

ജുഫൈര്‍ ഹിമമി കുടകിന്റെ മാതാവ് സൈനബ നിര്യാതയായി

കര്‍ണാടക: ജുഫൈര്‍ ഹിമമി കുടകിന്റെ മാതാവ് സൈനബ നിര്യാതയായി. ഭര്‍ത്താവ്: യൂസുഫ് മുസ്ലിയാര്‍ കടങ്ക, മറ്റു മക്കള്‍: അബ്ദുസ്സമദ്, റഫീഖ്, ജബ്ബാര്‍, സിദ്ധീഖ്, ജുനൈദ്, ഉബൈദ്, മൈമൂന, അഫ്‌സ, മിസ് രിയ

നിര്യാണത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: