Monday, 6 January 2020

പൗരത്വ ബില്‍ ഭേദഗതി: ബംഗളൂരുവില്‍ സുന്നി കോര്‍ഡിനേഷന്റെ പ്രതിഷേധറാലി

ബാംഗ്ലൂര്‍: കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന പൗരത്വ  ഭേദഗതി ബില്ലിനെതിരെ സുന്നി കോഡിനേഷന്‍ നടത്തുന്ന സമര പരിപാടി യുടെ ഭാഗമായി  മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.


 സുന്നി സംഘടനകളായ എസ് എസ് എഫ്,  എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് ജെ യു സംഘടനകളുടെ നേരത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ബശീര്‍ സഅദി, മുജീബ് സഖാഫി, അബ്ദുറഹ്മാന്‍ ഹാജി നൂറാനി, മുനീര്‍ മൗലവി, അബ്ദുറഊഫ് സാഹിബ്, ശാഫി സഅദി സംബന്ധിച്ചു. 



SHARE THIS

Author:

0 التعليقات: