Monday, 10 February 2020

ബെജ്ജ ബദ്രിയാ ജുമാ മസ്ജിദ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഉദ്ഘാടനം ചെയ്യും

ഹൊസങ്കടി : പുതുക്കിപ്പണിത ബെജ്ജ ബദ്രിയാ ജുമാ മസ്ജിദ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫെബ്രുവരി 16ന് അസര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്യും. 

പൊതുസമ്മേളനം സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ബുഖാരിയുടെ അദ്യക്ഷതത്തില്‍ കേന്ദ്ര മുശാവറാ അംഗവും സഅദിയ പ്രിന്‍സിപ്പാളുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുറഹ്മാന് ഷഹീര്‍ അല്‍ ബുഖാരി മള്ഹര്‍ , പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,
മുഹമ്മദ് മുസ്ലിയാര്‍ ബട്ടിപദവ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ ശാന്തിപ്പള്ളം, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, മൂസല്‍ മദനി അല്‍ബിഷാറ, മുഹമ്മദ് സഖാഫി തൊക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ജബ്ബാര്‍ സഖാഫി പാത്തൂര്‍, റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഹമീദ് മദനി മച്ചംപാടി, അസീസ് സഖാഫി മച്ചംപാടി, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, ഫാറൂഖ് പൊസോട്, നംഷാദ് ബേക്കൂര്‍, നിയാസ് സഖാഫി ആനക്കല്ല്, യഅകൂബ് നഈമി ഗുഡ്ഡകേരി, മുദ്ദസ്സിര്‍ മഞ്ചേശ്വരം, ഹുസൈന്‍ മുസലിയാര്‍ ബെജ്ജ, ഹുസൈന്‍ മുസ്ലിയാര്‍ അക്കരെ, ഇബ്രാഹിം ഹാജി ബെജ്ജ, ഹസന്‍ സഖാഫി മയ്യില്‍, ജാഫര്‍ സഖാഫി ആദൂര്‍  തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: