Saturday, 8 February 2020

ചളളങ്കയം തലമുഗറില്‍ ഇന്ന് ബായാര്‍ തങ്ങള്‍ സംബന്ധിക്കും

ചള്ളങ്കയം:  ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിനോടനുബന്ധിച്ച് നടന്ന് വരുന്ന മതപ്രഭാഷണ പരിപാടിയുടെ മൂന്നാം ദിവസമായ ഇന്ന് രാത്രി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.അബ്ദുല്‍ഹമീദ് ഫൈസി കില്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: