Sunday, 9 February 2020

ഡല്‍ഹി തിരഞ്ഞെടുപ്പ്: മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ റെക്കോഡ് പോളിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിംഗ്. ഇതില്‍ സീലംപൂരാണ് മുന്നില്‍- 71.4 ശതമാനം. മുസ്തഫാബാദ്, ബബര്‍പുര്‍, സീമപുരി എന്നിവിടങ്ങളില്‍ യഥാക്രമം 70.55, 65.4, 68.08ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയര്‍ന്ന പോളിംഗാണ് ഇവിടങ്ങളിലെത്.

അതേസമയം, സംസ്ഥാനത്തെ മൊത്തം പോളിംഗ് കഴിഞ്ഞ തവണത്തെക്കാള്‍ ആറു ശതമാനം കുറഞ്ഞു. 2015ല്‍ 67.12 ശതമാനമായിരുന്നു പോളിംഗെങ്കില്‍ ഇത്തവണ 61.7 ആണ്.


SHARE THIS

Author:

0 التعليقات: