Thursday, 6 February 2020

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: അബ്ദുള്ള ഇച്ചിലമ്പാടി, സുഹ്‌റ പാവുറഡുക്ക, കുഞ്ഞലീമ ഉജംപദവ് എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: