Thursday, 13 February 2020

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ:  എം കെ മൊയ്തു എന്ന കുട്ടിച്ച ഉര്‍മി, മായിപ്പാടി പുതിയപുര ഇ എം ഇബ്രാഹിം, ഷാബിന്‍ ശിരിബാഗിലു, ഇബ്രാഹിം മദനി ഏണിയാടി,  ഇബ്രാഹിം ഫൈസി പുളിക്കൂറിന്റെ മാതാവ് മറിയമ്മ പുളിക്കൂര്‍ എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു




SHARE THIS

Author:

0 التعليقات: