Saturday, 29 February 2020

വെല്‍ഫയര്‍ അസോസിയേഷന്‍ ഇരുപതാം വാര്‍ഷികം: പേരോട് ഉസ്താദ് ഞായറാഴ്ച ഗുണാജെയില്‍

ബദ്രിയ നഗര്‍: ഗുണാജെ വെല്‍ഫയര്‍ അസോസിയേഷന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ  മതപ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ മാര്‍ച്ച് 1 ഞായര്‍ അസ്തമിച്ച രാത്രി  മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബൂബക്കര്‍ ഫൈസി കുമ്പടാജെ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: