Tuesday, 25 February 2020

വനിതാ ക്ലാസ് ഏഴാം വാര്‍ഷികം ഇന്ന് കോട്ടക്കുന്നില്‍

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ ആഴ്ചതോറും നടത്തി വരാറുള്ള വനിതാ ക്ലാസിന്റെ 7-ാം വാര്‍ഷികം തിങ്കളാഴ്ച വൈകുന്നേരം മര്‍കസ് മൈമന്‍ ക്യാമ്പസില്‍ നടക്കും.

വൈകുന്നേരം 430ന് സഈദ് സഅദിയുടെ അദ്യക്ഷതയില്‍ അബ്ദുല്‍ സലാം സഅദി ബദരിയ്യ നഗര്‍ പ്രാര്‍ത്ഥന മജ്‌ലിസിന് നേതൃത്വം നല്‍കും. മഗ്രിബിന് ശേഷം ഹമീദ് ഫൈസി കില്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.മര്‍കസ് മൈമന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബുര്‍ദ മജ്‌ലിസോടെ പരിപാടി സമാപിക്കും.


SHARE THIS

Author:

0 التعليقات: