Friday, 14 February 2020

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുബണൂര്‍ യൂണിറ്റ് ദാറുല്‍ ഖൈര്‍ സമര്‍പ്പണം ശനിയാഴ്ച

കുബണൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുബണൂര്‍ യൂണിറ്റ് നിര്‍മ്മിച്ച ദാറുല്‍ ഖൈറിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. ഒരു വര്‍ഷം മുമ്പ് എസ് വൈ എസ് യൂണിറ്റ് സമ്മേളനത്തിലാണ് ദാറുല്‍ ഖൈര്‍ പ്രഖ്യാപനം നടന്നത്.


SHARE THIS

Author:

0 التعليقات: