Thursday, 6 February 2020

ചെങ്കല്ല് കയറ്റിപോവുകയായിരുന്ന ലോറി കൈവരി തകര്‍ത്ത് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കോട്ടപ്പാറ-വള്ളൂട റോഡില്‍ ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരി തകര്‍ത്ത് തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കാഞ്ഞിരപ്പൊയില്‍ സ്വദേശികളായ ഡ്രൈവര്‍ സുമേഷ് (28), ക്ലീനര്‍ കൃപേഷ് (25) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു..


SHARE THIS

Author:

0 التعليقات: