Monday, 10 February 2020

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറക്; സംഘാടക സമിതി യോഗം നാളെ

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറകിന്റെ സംഘാടക സമിതി യോഗം ഫെബ്രുവരി 11 ചൊവ്വാഴ്ച 2:30 ന് മുഹിമ്മാത്തില്‍ വെച്ച് നടക്കും. സംഘാടക സമിതി അംഗങ്ങള്‍ എത്തിച്ചേരണമെന്ന്  ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അറിയിച്ചു


SHARE THIS

Author:

0 التعليقات: