Thursday, 27 February 2020

മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്: ഖദമുല്‍ അഹ്ദലിയ്യ സംഗമം വെള്ളിയാഴ്ച

മുഹിമ്മാത്ത്: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 14-ാം ഉറൂസ് മുബാറക് ഭാഗമായി രൂപീകരിക്കുന്ന ഖദമുല്‍ അഹ്ദലിയ്യ സമ്പൂര്‍ണ സംഗമം ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രി 7 മണി മുതല്‍ മുഹിമ്മാത്തില്‍ ചേരും.

്പ്രചാരണം, മഹല്ല് പ്രഭാഷണം, സില്‍സില, ജനസമ്പര്‍ക്കം തുടങ്ങി വിവിധ പദ്ധതികള്‍ വിശകലനം ചെയ്യും. 

എം. അന്തുഞ്ഞി മൊഗര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, കെ എം കളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 


SHARE THIS

Author:

0 التعليقات: