Tuesday, 25 February 2020

ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മാതൃകയായി മുള്ളേരിയ്യ കെ.എസ്.ഇ.ബി

മുള്ളേരിയ്യ: ഉപഭോക്താക്കളെ പ്രയാസങ്ങള്‍ മനസ്സിലാക്കി മുള്ളേരിയ്യ കെ എസ് ഇ. ബി ജീവനക്കാര്‍ ഒത്തൊരുമിച്ച് ഒരു ലക്ഷം രൂപ ചെലവഴിച്ച് സൗകര്യ പ്രദമായ നിലയില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം നവീകരിച്ച് മാതൃകയായി. 

ബില്ല് അടക്കുന്നവര്‍ക്ക് ഇരിക്കാനും മൊബൈല്‍ ചാര്‍ജ് ചൈയ്യാനും, ദാഹിക്കുന്നവര്‍ക്ക് കുടിവെള്ളവും, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ടോയ്ലെറ്റ് സൗകര്യം, അന്വേഷണം പരാതി എന്നിവക്ക് പ്രത്യേക കൗണ്ടര്‍ 
എന്നിവ ഒരുക്കി. ജന ശ്രദ്ധ നേടി ഇത്തരത്തിലുളള ജീവനക്കാരാണ് സമൂഹത്തിന് ആവശ്യം. ഇനി വെലും മഴയും ഏല്‍ക്കാതെ കറന്റ് ബില്ല് അടക്കാമെന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. 


SHARE THIS

Author:

0 التعليقات: