Tuesday, 11 February 2020

ചാലാട് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ നിര്യാതനായി

കണ്ണൂര്‍: സമസ്ത കേന്ദ്ര മുശാവറ മുന്‍ അംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ ചാലാട് കെ പി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (82) നിര്യാതനായി. തളിപ്പറമ്പ് അല്‍ മഖറു സുന്നിയ്യയുടെ മുഖ്യ രക്ഷാധികാരിയും കണ്ണൂര്‍ അല്‍ അബ്‌റാര്‍ സുന്നി കോംപ്ലക്‌സ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: ത്വയ്യിബ്, ജുബൈരിയ്യ, ജുമൈല, ഉമൈറ, ഹഫ്‌സത്ത്. മരുമക്കള്‍: ഷുക്കൂര്‍, ഹാഷിം, ആദം, സ്വാദിഖ്, ശര്‍മിന.


SHARE THIS

Author:

0 التعليقات: