Thursday, 13 February 2020

മായിപ്പാടി പുതിയപുര ഇ എം ഇബ്രാഹിം അന്തരിച്ചു

മായിപ്പാടി: മായിപ്പാടി പുതിയ പുര ഇ എം ഇബ്രാഹിം (70) അന്തരിച്ചു. ഭാര്യ: നഫീസ, മക്കള്‍: ഇസ്മായില്‍, നിസാര്‍, സഹല്‍,സുഹ്‌റ 

ഖബറടക്കം മായിപ്പാടി മുഹിയദ്ദീന്‍ ജുമാ മസ്ജിദില്‍ 

പരേതന്റെ നിര്യാണത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുല്ലത്തീഫ് ബാപ്പാലിപ്പനം, മഹ്മൂദ് തൈര വീട്ടിലെത്തി അനുശോചിച്ചു.



SHARE THIS

Author:

0 التعليقات: