Tuesday, 25 February 2020

പി എച്ച് ഹസൈനാര്‍ ഹാജി നിര്യാതനായി

പൂത്തപ്പലം: കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി അംഗം പി എച്ച് ഹസൈനാര്‍ ഹാജി (80) നിര്യാതനായി. മയ്യിത്ത് പൂത്തപ്പലം ജുമുഅ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മക്കള്‍: മുഹമ്മദ്, അബ്ദുല്ല മൗലവി, ബഷീര്‍, ഫാത്തിമ, മറിയാമ്മ, റുഖിയ മരുമക്കള്‍: അബ്ദുല്ല, ഹമീദ്, സിദ്ദിഖ് 


SHARE THIS

Author:

0 التعليقات: