Sunday, 9 February 2020

മജീര്‍പ്പള്ള കോളിയൂര്‍പദവിലെ ഇദ്ദീന്‍ കുഞ്ഞി ഹാജി നിര്യാതനായി

മഞ്ചേശ്വരം:  കോളിയൂര്‍ ജുമാ മസ്ജിദിന്റെ ദീര്‍ഘ കാല പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനുമായ മജീര്‍പ്പള്ള കോളിയൂര്‍പദവിലെ ഇദ്ദീന്‍ കുഞ്ഞി ഹാജി മഞ്ഞനൂര്‍ (70) നിര്യാതനായി. 

പിതാവ്:  മഞ്ഞനൂര്‍ കുഞ്ഞഹമ്മദ്, മാതാവ്: ബീഫാതിമ, ഭാര്യ: സാറാമ്മ, മക്കള്‍; അബ്ദുല്‍ ഹമീദ്, അഹ്മദ് റിയാദ്, അബ്ദുല്‍ ഖാദിര്‍ റിയാദ്, അബ്ദുല്‍ റഹീം, അബൂബക്കര്‍ സിദ്ദീഖ്, അബ്ബാസ്, അബ്ദുല്‍ നാസിര്‍. മരുമക്കള്‍; ഷഹനാസ്, ഫൗസിയ, റഹ്മത്ത്, ഖൈറുന്നിസ, ഫാതിമത്ത് സുഹ്‌റ, നഫീസത്ത് മിസ്‌രിയ. 

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശേചിച്ചു. 


SHARE THIS

Author:

0 التعليقات: