Thursday, 13 February 2020

എസ് വൈ എസ് ജില്ലാ റാലി: മുഅല്ലിമീങ്ങള്‍ക്ക് നിയന്ത്രിത അവധി

കാസറഗോഡ് : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ജില്ലാ എസ് വൈ എസ് റാലിയില്‍ സംബന്ധിക്കുന്ന ടീം ഒലീവ്, സമ്മേളന പ്രതിനിധികള്‍ തുടങ്ങിയവയില്‍ അംഗങ്ങളായ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്രസ്സകളിലെ അദ്ധ്യാപകര്‍ക് ഫെബ്രുവരി 15 ശനിയാഴ്ച  നിയന്ത്രിത ലീവ് അനുവദിച്ചതായി ജില്ലാ എസ് ജെ എം പ്രസിഡന്റ് അഷ്റഫ് സഅദി ആരിക്കാടി,  ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എന്നിവര്‍ അറിയിച്ചു


SHARE THIS

Author:

0 التعليقات: