Friday, 7 February 2020

എസ് വൈ എസ് കുമ്പള സര്‍ക്കിള്‍ പദയാത്ര ശനിയാഴ്ച

കുമ്പള: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ്  ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന ജില്ലാറാലിക്കു മുന്നോടിയായി നടക്കുന്ന കുമ്പള സര്‍ക്കിള്‍ പദയാത്ര ശനിയാഴ്ച മൊഗ്രാലില്‍ നിന്നാരംഭിക്കും.

തുടര്‍ന്ന് മൈമൂന്‍ നഗര്‍, ബദ് രിയാ നഗര്‍, പേരാല്‍, ശാന്തിപ്പള്ള, കുമ്പള എന്നിവിടങ്ങളിലെ സ്വീകരണ ശേഷം മുളിയടുക്കയില്‍ സമാപനം. റാലിക്ക് സര്‍ക്കിള്‍ നേതാക്കള്‍ നേതൃത്വം നല്‍കും. 


SHARE THIS

Author:

0 التعليقات: