Tuesday, 4 February 2020

തൃശൂരില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു


Elephantപാലക്കാട്: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദന്‍ (40) ആണ് മരിച്ചത്. കാറളം കുഞ്ഞാലക്കാട്ടില്‍ ക്ഷേത്രത്തിലാണ് സംഭവം.


ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.


SHARE THIS

Author:

0 التعليقات: