Sunday, 1 March 2020

ഇടുക്കിയില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

ഇടുക്കി: വെള്ളത്തൂവല്‍ വിമലാസിറ്റിയില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആയിരക്കോര്‍ സ്വദേശിനി ഷൈലയാണ് മരിച്ചത്.
റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍ക്കും രണ്ടു സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച തമിഴ്നാട് സ്വദേശിയ പൊലീസ് കസ്റ്റഡിയിലെടുത്തു.


SHARE THIS

Author:

0 التعليقات: