Tuesday, 10 March 2020

സ്വാഗത സംഘം നിലവില്‍ വന്നു, സാന്ത്വന കേന്ദ്രം ഉദ്ഘാടനവും സ്വാലത്ത് വാര്‍ഷികവും എപ്രില്‍ 6ന്

ആദൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സാന്ത്വന കേന്ദ്ര ഉദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 6ന് നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം നിലവില്‍ വന്നു.

ഉപദേശക സമിതി  
സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം.എ അബുബക്കര്‍.(ചെയര്‍മാര്‍)
 സയ്യിദ് യഹ്യല്‍ ഹൈദ്രുസി. ഏ.കെ ഹനിഫ് കളത്തില്‍, എ ഹനീഫ് (വൈസ് ചെയര്‍),
 ശംസുദ്ദീന്‍ എം എച്ച് (ജനറല്‍ കണ്‍വിനര്‍),
ഹല്ലാജ സഖാഫി, ജഅഫര്‍ സഖാഫി (ജോ. കണ്‍വീനര്‍), അബുബക്കര്‍ ഇ പി (ട്രഷറര്‍ ),
സയ്യിദ് ഹുസൈര്‍ തങ്ങള്‍, ഹിസാമുദ്ധീന്‍ ഹിമമി ( ഓര്‍ഗനൈസിംഗ്), ടി എം ഫാറുഖ്, ഉമര്‍ ഇ പി (പ്രചരണം), സ്വാലിഹ് ഇ പി, ഉസ്മാര്‍ എം എച്ച് (ഫുഡ്), ഹബിബ് ടി എം, മുനീര്‍ എം എച്ച് (ലൈറ്റ് & സൗണ്ട് ) എന്നിവരെ തിരഞ്ഞടുത്തു. 

യോഗത്തില്‍ സയ്യിദ് യഹ്യല്‍ ഹൈദ്രുസി അധ്യക്ഷത വഹിച്ചു ജമാലുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു ടി എം അബ്ദുല്ല പുളിയടി ബി എ ബീരാന്‍ മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: