Wednesday, 18 March 2020

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറക്; ഖത്മുല്‍ ഖുര്‍ആനിന് തുടക്കമായി

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറകിനോടനുബന്ധിച്ചുള്ള ഖത്മുല്‍ ഖുര്‍ആനിന് തുടക്കമായി. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് സഅദി, ശരീഫ് സഖാഫി നേതൃത്വം നല്‍കി. 

ശഅബാന്‍ 10ന് മുമ്പായി എല്ലാവരും വീടുകളില്‍ വെച്ച് ഖത്മുകള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ ആവശ്യപ്പെട്ടു.


SHARE THIS

Author:

0 التعليقات: