Thursday, 26 March 2020

ലോക്ക് ഡൗണില്‍ ആശ്രയവുമായി ആശ്രയ കുമ്പള

കുമ്പള: കൊവിഡ്-19; രാജ്യം മൊത്തം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ജീവ കാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ  സേവനം നടത്തുന്ന ആശ്രയ കുമ്പളയുടെ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

അര്‍ഷാദ്, ഫര്‍ഹാന്‍, മുനഫ്ഫര്‍, സിദ്ധീഖ്, അശ്രഫ് നേതൃത്വം നല്‍കി. 

ആവശ്യമായ ഹോം ഡെലിവറികളും മറ്റും ആശ്രയ കുമ്പളയുടെ കീഴില്‍ നടന്നു വരികയാണ്.


SHARE THIS

Author:

0 التعليقات: