Sunday, 22 March 2020

കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാസര്‍കോട്:  കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി.

പുതുതായി കൊറോണ സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ആരോഗ്യ വകുപ്പ് പുറത്തുവിടും.


SHARE THIS

Author:

0 التعليقات: