Saturday, 28 March 2020

കേരളത്തിലും കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ  ഇദ്ദേഹം ഈ മാസം 16നാണ് ദുബൈയില്‍നിന്നെത്തിയത്. ഇന്ന് രാവിലെ എട്ടിനായിരുന്നു മരണം.

ഇദ്ദേഹത്തിന്‍രെ ഭാര്യയും ഇദ്ദേഹം വന്ന ടാക്സിയിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു









SHARE THIS

Author:

0 التعليقات: