Wednesday, 25 March 2020

ലോക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: സര്‍ക്കാരിന്റെ ലോക് ലഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട് ജില്ലയില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് മൂന്നും മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, മേല്‍പറമ്പ്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നിവടങ്ങളില്‍ ഒന്ന് വീതവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


SHARE THIS

Author:

0 التعليقات: