Saturday, 7 March 2020

മള്ഹര്‍ റിയാദ് കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും

റിയാദ്: തെന്നിന്ത്യയിലെ ഉന്നത മത ഭൗതിക കലാലയമായ മള്ഹറുന്നൂരില്‍ ഇസ്ലാമി അത്തഅ്‌ലീമി റിയാദ് ഘടകത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.

സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ നടന്ന യോഗത്തില്‍ അബ്ദുല്ലത്വീഫ് മദനി കുബണൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസര്‍ മന്‍സൂര്‍ സഅദി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2020-21 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍
അബ്ദുല്ലത്വീഫ് മദനി, അബ്ദുല്ലത്വീഫ് യൂണിവേര്‍സല്‍, നസീര്‍ കാശിപട്ണ, അബ്ദുല്‍ മജീദ് കക്കിഞ്ചെ, അബ്ദുല്‍ അസീസ് കടമ്പാര്‍ (ഉപദേശക സമിതി)

അബ്ദുല്‍ റഹീം സഅദി (പ്രസി:), അബ്ദുല്ലത്വീഫ് ബി എ, മൊയ്തീന്‍ കോളിയൂര്‍, അബ്ദുല്‍ റഹ്മാന്‍ പൊസോട്ട് (വൈ: പ്രസി), അബദുല്‍ റഹീം കോളിയൂര്‍(ജന: സെക്ര), അഷ്‌റഫ് പൊയ്യത്ത്ബയല്‍, റസാഖ് ആവള, റഷീദ് ബട്ടിപ്പദവ് (ജോ: സെക്ര), റഫീഖ് പൊസോട്ട് (ട്രഷറര്‍)


SHARE THIS

Author:

0 التعليقات: