Wednesday, 25 March 2020

ബറാഅത്ത് ദിനം ഏപ്രില്‍ 9 വ്യാഴാഴ്ച

കോഴിക്കോട്: റജബ് 29 ഇന്ന് (മാര്‍ച്ച് 25) ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാല്‍ നാളെ (വ്യാഴം) ശഅബാന്‍ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) ഏപ്രില്‍ 9 വ്യാഴായ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: