Friday, 27 March 2020

മുഹിമ്മാത്തിന്റെ സഹകാരിയും സജീവ സുന്നി പ്രവര്‍ത്തകനുമായ പെരുമ്പള അബദുല്ല ഹാജി നിര്യാതനായി

ഉളിയത്തടുക്ക: നാഷണല്‍ നഗര്‍ കനത്തുങ്കര എസ്റ്റേറ്റിലെ പെരുമ്പള അബദുല്ല ഹാജി (73) ഇന്ന് രാവിലെ സ്വവസതിയില്‍ വെച്ച് മരണപ്പെട്ടു 

ഭാര്യ: മൈമൂന പെരുമ്പള, മക്കള്‍ ആരിഫ്, സക്കരിയ, ജഹ്ഫര്‍, കുബ്‌റ, ഉമൈബ, മറിയംബി, ജുമൈല. മരുമക്കള്‍ ഹാജറ, റൈഹാന, റസീന, ഷരീഫ് , ഹസ്സന്‍ മൊഗ്രാല്‍, അബ്ദുല്‍ ലത്തിഫ്, നാസര്‍

സഹോദരിമാര്‍: 4 ദിവസം മുമ്പ്  മരണപ്പെട്ട ആയിഷ പെരുമ്പള, സഫിയ ചേരങ്കൈ ,ബീഫാത്തിമ പെരുമ്പള 

മയ്യിത്ത് വെള്ളിയാഴ്ച  ഉച്ചക്ക് 12 മണിക്ക് പെരുമ്പള ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാജി അമീര്‍ അലി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: