Tuesday, 31 March 2020

മൂസ സഖാഫി പൈമ്പച്ചാല്‍ (സുള്ള്യ) നിര്യാതനായി

കര്‍ണാടകയിലെ പൈമ്പച്ചാല്‍ (സുള്ള്യ) സ്വാദേശി മൂസ സഖാഫി ഇന്നലെ രാത്രി മരണപ്പെട്ടു. ട്യൂമര്‍  അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്ത്  ആശുപത്രിയില്‍
 ഓപറേഷന്‍ നടത്തി വിശ്രമത്തിലായിരുന്നു. അഞ്ചു വയസ്സുള്ള ഫാത്തിമ റിളാ. മൂന്നു വയസ്സുള്ള മുഹമ്മദ് രിഫാദ്  എന്നീ രണ്ടു മക്കളുണ്ട്. 

മയ്യിത്ത് പൈമ്പാച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.


SHARE THIS

Author:

0 التعليقات: