Saturday, 7 March 2020

ഖത്തര്‍ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന് നവ സാരഥികള്‍

കാസര്‍കോട് :ഖത്തര്‍ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത്  നാലാമത് ജനറല്‍ ബോഡി യോഗം  പ്രസിഡന്റ് മുസ്തഫ പി കെ യുടെ അധ്യക്ഷധയില്‍ ജാഫര്‍ പി കെ ഉത്ഘാടനം ചെയ്തു .സെക്രട്ടറി മഹമൂദ് പള്ളം സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

  പ്രസിഡന്റായി ഇഖ്ബാല്‍ ചെടേക്കാലിനെയും സെക്രട്ടറിയായി മഹമൂദ് പള്ളത്തിനേയും ട്രാസ്സാരരായി ശബീര്‍ ബങ്കരയെയും തിരഞ്ഞെടുത്തു .ഹാരിസ് ചെടേക്കാല്‍ .അഷ്റഫ് കുളത്തുങ്കര .റിസ്വാന്‍ പൂന .മുസ്തഫ പി കെ .ജാഫര്‍ പി കെ .തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

SHARE THIS

Author:

0 التعليقات: