Monday, 9 March 2020

പകര്‍ച്ചവ്യാധിയില്‍ രക്ഷ നേടാന്‍ ആത്മീയത നില നിര്‍ത്തണം -സയ്യിദ് ജിഫ്രി തങ്ങള്‍

മഞ്ചേശ്വരം: മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍ വിവിധ തരം പകര്‍ച്ച വ്യാധിയില്‍ നിന്ന് രക്ഷ നേടാന്‍ ആത്മീയത നില നിര്‍ത്തണമെന്ന് സയ്യിദ് ജിഫ്രി തങ്ങള്‍ ഉത്‌ബോധിപ്പിച്ചു. 

മുഹമ്മദ് അല്‍ ഹാദി തങ്ങള്‍ ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
താജുശ്ശരീഅ അലി കുഞ്ഞി ഉസ്താദ് കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദുല്‍ ഹാദി തങ്ങള്‍ മജ്‌ലിസിന് നേതൃത്വം നല്‍കി. സദാത്തീങ്ങളും പണ്ഡിതന്‍മാരും ഉമറാക്കളും സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: