Tuesday, 3 March 2020

എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ്: മുഹിമ്മാത്തില്‍ പന്തലിന് കാല്‍നാട്ടി

പുത്തിഗെ: മാര്‍ച്ച് 13,14,15 തിയതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന എസ് എസ് എഫ് പ്രൊഫ് സമ്മിറ്റിന്റെ പന്തലിന് കാല്‍നാട്ടല്‍ കര്‍മ്മം സയ്യിദ് സൈനല്‍ ആബിദീന്‍ കണ്ണവം നിര്‍വഹിച്ചു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന്   അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കി.

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് ഹാമിദുല്‍ അന്‍വര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി., ഇബ്രാഹിം ഹാജി ഉപ്പള, അമീറലി ചൂരി, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് ഹാജി നടുബയല്‍, അബ്ബാസ് സഖാഫി, അന്തുഞ്ഞി മൊഗര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം സഖാഫി, ശംസീര്‍ സൈനി, കരീം ജൗഹരി, ഫാറൂഖ് കുബനൂര്‍, അബ്ദുറഹ്മാന്‍ കട്ടനടുക്ക, മൂസ്തഫ സഖാഫി, ഫത്താഹ് സഅദി, സ്വാദിഖ് അഹ്‌സനി, ഫാറൂഖ് സഖാഫി കര, മന്‍ശാദ് അഹ്‌സനി, തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.




SHARE THIS

Author:

0 التعليقات: